KeralaLatest NewsNews

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ ആഭ്യന്തര മന്ത്രി: റിമാന്റിൽ കഴിയുന്ന ഫിറോസിന് മുൻകൂർ അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി

ഫിറോസിന് മുൻകൂർ അഭിവാദ്യങ്ങൾ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് റിമാൻഡിൽ. തിരുവനന്തപുരം പാളയത്ത് വച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. ഈ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

read also: വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജില്‍ വെച്ച്‌ കഴുത്തിലൂടെ കയ്യിടാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ശ്രീമതി

‘എഴുതി വെച്ചോളു …പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്…പേര്..പി.കെ.ഫിറോസ്..ഫിറോസിന് മുൻകൂർ അഭിവാദ്യങ്ങൾ …???’- എന്നാണ് സോഷ്യൽ മീഡിയയിൽ ഹരീഷ് കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button