Latest NewsNewsLife StyleHealth & Fitness

യുവാക്കളിലെ ഹൃദയാഘാതം തടയാൻ ചെയ്യേണ്ടത്

മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് യുവാക്കളിലും വരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിനും ഹൃദ്രോഗം കാരണമാകുന്നു.

നമ്മുടെ വയസിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ ഹൃദയത്തിന്‍റെ പ്രായം. അതിനാൽ, യുവാക്കൾ ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്ന് ഹൃദയത്തെ സംരക്ഷിക്കേണ്ടതാണ്. അതിനാൽ, ചുവടെ പറയുന്ന കാര്യങ്ങൾ ഇന്ന് മുതൽ ശീലമാക്കാൻ ശ്രമിക്കുക.

Read Also : ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്: മന്ത്രി വീണാ ജോർജ് ആദ്യ ഗോളടിച്ചു

പുകവലി ഉപേക്ഷിക്കുക

കൃത്യമായ സമയത്തു തന്നെ ഉറങ്ങുക. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം.

മദ്യപാനം ഉപേക്ഷിക്കുക

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക

ഉപ്പും മധുരവും ആവശ്യത്തിന് മാത്രം

പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വ്യായാമം മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുക

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button