കൊച്ചി : പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജോര്‍ജ് സ്വമേധയാ എം.എല്‍.എ സ്ഥാനം രാജി വെച്ചത് സ്പീക്കര്‍ പരിഗണിച്ചില്ല.നിയമാനുസൃതം സ്പീക്കര്‍ക്ക് രാജി പരിശോധിക്കാം
Post Your Comments