India

സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ വന്ദേമാതരം വിളിച്ചു

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ജെഎന്‍യു കേസ് പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. പ്രശാന്ത് ഭൂഷന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകര്‍ വന്ദേമാതരം വിളിക്കുകയായിരുന്നു.

സുപ്രീംകോടതി നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തി വെച്ചു. വന്ദേമാതരം വിളിച്ചയാളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഇയാള്‍ ഓടി രക്ഷപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button