തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഡെയിലി പ്രസിദ്ധീകരിച്ച ‘മലയാളി ജവാനോട് അനാദരം: മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല’ എന്ന വാര്‍ത്തയുടെ പേരിലാണ് പ്രചരണം.
വാര്‍ത്തയുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഇമേജില്‍ ‘കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും രാജ്യദ്രോഹികളുടെ കൂടെ’ എന്ന് എഴുതിച്ചേര്‍ത്ത പോസ്റ്റാണ് വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.
യഥാര്‍ത്ഥ വാര്‍ത്തയുടെ ലിങ്ക് ചുവടെ:
http://bit.ly/1RESman
Post Your Comments