കണ്ണൂര്‍ : തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം പുറത്തുവരുമെന്നു അബ്ദുള്ളക്കുട്ടി. സരിത തനിക്കെതിരെ ഉന്നയിച്ചത് വേദനാജനകവും നികൃഷ്ടവുമായ ആരോപണമാണ്.
സരിതയുടെ ആരോപണത്തിന്റെ പേരില്‍ താനും കുടുംബവും അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാകില്ല. എല്ലാം പിന്നീട് വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
Post Your Comments