കൊച്ചി: മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കണോ എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിമാരും നിയമ വിദഗ്ധരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാബുവിന്റെ രാജി വൈകിപ്പിക്കേണ്ട എന്ന അഭിപ്രായമാണ് പൊതുവായി ഉണ്ടായത്. കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാബുവിന്റെ രാജി സ്വീകരിക്കേണ്ട എന്ന തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
Post Your Comments