Kerala

സരിതയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഒപ്പും സീലും

തിരുവനന്തപുരം: സരിതയുടെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ശിപാര്‍ശ ചെയ്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ഒപ്പും സീലും. മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിരിക്കുന്നത് ബാബുരാജിന്റെ ഭൂമി അടിയന്തരമായി റീസര്‍വേ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് ഈ അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പും സീലുമിട്ട അപേക്ഷ പുറത്തു വിട്ടത് സോളാര്‍ കമ്മീഷനില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button