ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഒന്നാം റാങ്കോടെ ബിഎസ്സി നഴ്സിംഗ് പാസായ പ്രിനു ജോസിനു പ്രധാനമന്ത്രിയുടെ ആദരം. 2015ല്‍ ബംഗളൂരു നിംസില്‍ നിന്നാണ് ഒന്നാം റാങ്കോടെ പ്രിനു ബിഎസ്സി നഴ്സിംഗ് പാസായത്.
പ്രിനുവാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ നഴ്സുമാരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി.കൂടാതെ കേരളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പരേഡ് വീക്ഷിക്കാന്‍ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ശ്വേതയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠന മികവിനു പ്രിനു ജോസ് അടക്കം നൂറു വിദ്യാര്‍ഥികള്‍ക്ക് റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ആദരം ലഭിച്ചു.
Post Your Comments