കൊച്ചി: വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും ആര്യാടന് മുഹമ്മദും നാളെ വ്യക്തിപരമായി അപ്പീല്‍ ഫയല്‍ ചെയ്യും. ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
സര്‍ക്കാരിന് നിലവില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. ഏതന്വേഷണം നേരിടാനും ഭയമില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദും അറിയിച്ചു. കൂടാതെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments