തൊടുപുഴ: ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് രാജി വച്ചു സ്ഥാനം ഒഴിയേണ്ടി വരുമെന്ന് പി സി ജോർജ്ജ്. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരെ കണ്ടു സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
കോവൂർ കുഞ്ഞുമോൻ എം എൽ എ സ്ഥാനം രാജി വച്ചതിനെ പി സി ജോർജ്ജ് സ്വാഗതം ചെയ്തു. ആത്മാഭിമാനം ഉള്ളവര്‍ക്ക് കോൺ ഗ്രസ്സിൽ തുടരാൻ കഴിയാത്ത അവസ്ഥ ആണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ്-സെക്കുലര്‍ നേതാവാണ് ഇപ്പോൾ പി സി ജോർജ്ജ്
Post Your Comments