Kerala

ബാര്‍ കോഴ:തുടരന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:  ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുളള തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കും. മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എസ്പി സുകേശന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കോടതി തീരുമാനം അനുകൂലമായാല്‍ മാണിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഉണ്ടാകും.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button