കേരളത്തിലെ റെയില്‍വേ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു. ജഡ്ജിമാര്‍ ഇല്ലാത്തതാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അന്യസംസ്ഥാന ജഡ്ജിമാര്‍ കൊച്ചിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം അടക്കമുള്ള നിരവധി കേസുകള്‍ ഇതോടെ കെട്ടിക്കിടക്കുന്നതാണ് .
Post Your Comments