
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്ന സ്ഥലത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ ഭീകർ സഞ്ചരിച്ച ബൈക്കുകളിൽ ഒന്ന് കണ്ടെത്തി.
ദൃശ്യങ്ങൾ പകർത്താൻ ഭീകരർ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെ കണ്ടെത്തുന്നതിനായി സ്നിഫർ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
Post Your Comments