ആൺ സുഹൃത്തിൻ്റെ വീട്ടിൽ യുവതിയുടെ ആത്മഹത്യാശ്രമം: യുവതി ഗുരുതരാവസ്ഥയിൽ

കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്

കൊച്ചി: ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തി തീ കൊളുത്തി യുവതിയുടെ ആത്മഹത്യാശ്രമം. എറണാകുളം കാലടിയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

read also: ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് സ്ത്രീകര്‍ മരിച്ചു: 15 ലധികം പേര്‍ക്ക് പരിക്കേറ്റു

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Share
Leave a Comment