ബജറ്റ്: സ്വകാര്യമേഖലയുമായി സഹകരിച്ച് അഞ്ച് ആണവനിലയങ്ങള്‍ സ്ഥാപിക്കും

ഇതിനായി ആണവോര്‍ജ നിയമത്തിലും ആണവബാധ്യതാ നിയമത്തിലും മാറ്റം വരുത്തും

ന്യൂഡല്‍ഹി: 2033ഓടെ രാജ്യത്ത് അഞ്ച് ചെറിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്വകാര്യമേഖലയുമായി സഹകരിച്ച് 20,000 കോടി രൂപ ചെലവിലായിരിക്കും ഇവ സ്ഥാപിക്കുക.

ഇതിനായി ആണവോര്‍ജ നിയമത്തിലും ആണവബാധ്യതാ നിയമത്തിലും മാറ്റം വരുത്തും. 2047ഓടെ 100 ജിഗാവാട്ട് വൈദ്യുതി ആണവനിലയങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും.

Share
Leave a Comment