ചെന്നൈ: ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് ഏഴു വയസുകാരൻ മരിച്ചു. ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് സംഭവം. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.
read also: യുവാവിനെ കൊന്നു മൃതദേഹങ്ങൾ കഷണങ്ങളാക്കി: വയനാട്ടിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളിയാഴ്ച വൈകുന്നേരം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments