ബെംഗളൂരുവില്‍ പുലികള്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം

ബെംഗളൂരു: ബെംഗളുരുവില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിലാണു രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസരങ്ങളിലുമാണു പുലി സാന്നിധ്യം. രാമഗൊണ്ടനഹള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ അലഞ്ഞു തിരിയുന്ന പുലികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതീവജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി.

 

Share
Leave a Comment