വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും ഹിന്ദിയിലേക്ക്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് യുട്യൂബിൽ ശ്രദ്ധനേടുന്നു.
Watch Now : https://youtu.be/Piqw3ButleY
ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഇതിന്റെ രണ്ടാം ഭാഗം ചാന്താട്ടം എന്ന പേരിൽ അണിയറയിൽ ഒരുങ്ങുകയാണ്. രഞ്ജിൻ രാജ് ആണ് ചാന്താട്ടത്തിൻ്റെ സംഗീത സംവിധായകൻ. കെ.വി അനിൽ ആണ് രചന
Leave a Comment