പത്തനംതിട്ട: മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയില്‍ ചാടി യുവാവ്. പത്തനംതിട്ടയില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം.
read also: പ്രധാന ലോക്കറടക്കം അനായാസം പൊളിച്ചു; നഗരത്തെ ഞെട്ടിച്ച് ജ്വല്ലറി മോഷണം
മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ്(47) ഗുരുതര പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Post Your Comments