Latest NewsIndiaNews

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.

ചെന്നൈ: ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു . മൈസൂരു-ദർഭാംഗ ബാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.

read also: കടുത്ത വയറുവേദന: യുവാവിന്‍റെ ചെറുകുടലില്‍ നിന്നും കണ്ടെത്തിയത് മൂന്ന് സെന്‍റീമീറ്റര്‍ നീളമുള്ള ജീവനുള്ള പാറ്റ

നിരവധി കോച്ചുകള്‍ പാളം തെറ്റിയെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിർത്തിയിട്ട ചരക്ക് തീവണ്ടിയില്‍ എക്സ്പ്രസ് ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button