KeralaLatest News

ചെരുപ്പിനുള്ളിൽ 13 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു യാത്ര: നെടുമ്പാശ്ശേരിയിൽ സ്ത്രീ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ക്വാലാലംപൂരിൽ നിന്ന് വന്ന യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 13 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button