News

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; തിരുവനന്തപുരത്ത് അടിയന്തിര ലാന്റിം​ഗ് – കനത്ത സുരക്ഷ

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ലാൻഡിംഗിന് കൂടുതൽ കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുകയാണ് സുരക്ഷാ വിഭാ​ഗം. മിനിറ്റുകൾക്കുള്ളിൽ വിമാനം ലാൻഡ് ചെയ്യും.

shortlink

Post Your Comments


Back to top button