Latest NewsKeralaNews

ബൈക്കിന്റെ പിൻസീറ്റില്‍ നിന്ന് തെറിച്ചുവീണ് അറുപതുകാരി മരിച്ചു

അപകടത്തിൽ വിഴിഞ്ഞം മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്

തിരുവനന്തപുരം: ബൈക്കിന്റെ പിൻസീറ്റില്‍ നിന്നും തെറിച്ച്‌ വീണ് 60-കാരിക്ക് ദാരുണാന്ത്യം. കനത്ത മഴയെത്തുടർന്ന് ബൈക്ക് തെന്നിപ്പോകുകയായിരുന്നു.

read also: എല്ലാത്തിന്റെയും സൂത്രധാരൻ ശിവശങ്കര്‍, അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേയും പലർക്കും പോയിട്ടുണ്ട്: ചെന്നിത്തല

അപകടത്തിൽ വിഴിഞ്ഞം മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. കോവളത്തെ ലീല ഹോട്ടല്‍ ജീവനക്കാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button