Latest NewsNewsIndia

ബഹുഭാര്യത്വം ഉപേക്ഷിക്കണം, 2 കുട്ടികളെ പാടുള്ളൂ, കുട്ടികളെ മദ്രസയിലല്ല സ്‌കൂളുകളിലേക്ക് അയക്കണം: അസം മുഖ്യമന്ത്രി

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ പാടില്ല

ഗുവാഹാത്തി: അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ

read also: ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ബഹുഭാര്യത്വമടക്കമുള്ളവ അസമിന്റെ സംസ്കാരമല്ലെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ പാടില്ലെന്നും കുട്ടികളെ മദ്രസയില്‍ പഠിക്കാൻ അയക്കുന്നതിന് പകരം ഡോകടർമാരും എൻജിനിയർമാരുമാവാൻ പഠിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ സ്കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശർമ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button