Latest NewsKeralaIndia

വോട്ട് കുറഞ്ഞാൽ ദേശീയപദവി നഷ്ടമാകും, പിന്നെ വല്ല തേളിന്റെയോ ഈനാംപേച്ചിയുടേയോ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും’- എകെ ബാലന്‍

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നെ ഈനാംപേച്ചി, തേൾ, നീരാളി എലിപ്പെട്ടി തുടങ്ങിയ ചിഹ്നങ്ങളില്‍ മല്‍സരിക്കേണ്ടിവരും. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും അതുകൊണ്ടു പാർട്ടി പ്രവർത്തകർ തുനിഞ്ഞിറങ്ങണമെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button