സ്ട്രെസ്, ഹോർമോണുകളുടെ പ്രവർത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്.
ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചാൽ തലവേദനയ്ക്ക് ശമനമുണ്ടാകും. കൂടാതെ, കര്പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
Read Also : നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണം കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ചു
തലയില്‍ ഐസ്പാക്ക് വയ്ക്കുന്നതും സംഗീതം ആസ്വദിക്കുന്നതും തലവേദനയിൽ നിന്നും ആശ്വാസം നൽകും. കൂടാതെ, അക്യുപ്രഷര്‍ തെറാപ്പിയും ധ്യാനവും പരീക്ഷിക്കാവുന്നതാണ്.
Post Your Comments