കൊച്ചി: ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി കപ്പൽ സർവ്വീസ് ആരംഭിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളുമായി ചർച്ച നടത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തുറമുഖ മന്തി അഹമ്മദ് ദേവർകോവിൽ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Read Also: തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത് മടങ്ങിയെത്തിയത് ജീവനില്ലാതെ
ഫെസ്റ്റിവൽ സീസണിൽ വിമാന കമ്പനികൾ അധിക ചാർജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പൽ സർവ്വീസ് ആരംഭിക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കുവാൻ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
Post Your Comments