Latest NewsNewsIndia

ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ പറക്കലിനായി തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ – ചിത്രങ്ങൾ

ഗഗൻയാൻ മിഷന്റെ കന്നി പരീക്ഷണ പറക്കൽ നടത്താൻ തയ്യാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ. ഇതിന് ഒരുങ്ങുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. 16.9 കിലോമീറ്റർ ഉയരത്തിൽ ക്രൂ എസ്കേപ്പ് സിസ്റ്റത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ വേർപെടും. ഈ അബോർട്ട് ദൗത്യത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടിവി-ഡി1. പേലോഡുകളിൽ ക്രൂ മൊഡ്യൂൾ (CM), ക്രൂ എസ്കേപ്പ് സിസ്റ്റം (CES) എന്നിവ ഉൾപ്പെടുന്നു, ഇവ രണ്ടും ഫാസ്റ്റ് ആക്ടിംഗ് സോളിഡ് മോട്ടോറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടുണ്ട്.

ചിത്രങ്ങൾ:

shortlink

Related Articles

Post Your Comments

Related Articles


Back to top button