KeralaLatest NewsNews

കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രിയോട്: കെ സുരേന്ദ്രൻ

തൃശ്ശൂർ: കേന്ദ്ര സർക്കാരിന് പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ സമാധാനം നഷ്ടപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ സുപ്രധാന അറിയിപ്പ് നിർബന്ധമായും അറിയൂ

കേരളത്തിലെ ക്രൈസ്തവ സഭകളെയും പിഎഫ്‌ഐ ലക്ഷ്യമിട്ടിരുന്നു. ഹമാസ് അനുകൂല പ്രകടനം കേരളത്തിൽ നടത്തുന്നത് മുപ്പത് ശതമാനം മുസ്ലിം സമുദായ അംഗങ്ങളെ ഉന്നമിട്ടാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Read Also: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button