Latest NewsKerala

പോപ്പുലർ ഫ്രണ്ടിന് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ എസ്ഐയ്ക്ക് സസ്‌പെൻഷൻ, നടപടി എൻഐഎയുടെ കണ്ടെത്തലിൽ

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുപുറത്ത് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ തീവ്രവാദ പ്രവർത്തകരിൽനിന്നാണ് സസ്പെൻഷനിലായ എസ്.ഐ.യുടെ ബന്ധങ്ങളെക്കുറിച്ച് സൂചനകൾ ലഭിച്ചത്.

ഇതുസംബന്ധിച്ച് എൻ.ഐ.എ.യും, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. സൈബർ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പോലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് റിജുമോൻ ജോലി നോക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button