മല്ലിയിലയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

മല്ലിയിലക്കുളള ഗുണങ്ങള്‍ പലതാണ്. കറിക്ക് മണം നല്കുന്ന ഈ ഇലയുപയോഗിച്ചാല്‍ പല രോഗത്തിനുളള മരുന്നാണ്. രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്.

Read Also : സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു

ആന്റി ഡയബെറ്റികായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ അകറ്റും. മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കും.

Read Also : സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ്: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.

Share
Leave a Comment