Latest NewsNewsBeauty & StyleLife Style

ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാൻ തൈരും ഓട്‌സും

മുഖം നല്ലപോലെ ക്ലീന്‍ ആക്കി എടുക്കുന്നതിനും അതുപോലെ തന്നെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നതിനും തൈരും ഓട്‌സും ചേര്‍ത്ത തയ്യാറാക്കുന്ന ഫേയ്സ് മാസക്ക് നല്ലതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Read Also : പാര്‍ലമെന്റില്‍ ഫ്ലയിങ് കിസ്: സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി

ഇതിനായി ആദ്യം തന്നെ 1 ടീസ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് ചതച്ചെടുത്ത ഓട്‌സ് 1 ടീസ്പൂണ്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് പുരട്ടി ഒരു 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. കഴുകുന്നതിന് മുന്‍പായി പതുക്കെ ഒന്ന് മസാജ് ചെയ്ത് കൊടുത്ത് കഴുകുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button