KeralaLatest NewsNews

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 3 പേർക്ക് പരിക്ക്

പാലക്കാട്: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

Read Also: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വ്യാപക ആക്രമണം, ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ച് തൃണമൂൽ പ്രവർത്തകർ

കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം അപകടം നടന്നിരുന്നു. പിക്കപ്പ് വാനിൽ ലോറിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. വാൻ ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read Also: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വ്യാപക ആക്രമണം, ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ച് തൃണമൂൽ പ്രവർത്തകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button