Latest NewsNewsIndiaBollywoodEntertainment

വേര്‍പിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു ?

അവള്‍ എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് സുന്ദരി സുസ്മിത സെന്നും മോഡല്‍ റൊഹ്മാൻ ഷോളും വേർപിരിഞ്ഞത് സിനിമാ മേഖലയിൽ ഏറെ ചർച്ചയായിരുന്നു. രണ്ടുവര്‍ഷം മുൻപാണ് വേര്‍പിരിയുന്ന വിവരം നടി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. എന്നാലിപ്പോള്‍ സുസ്മിതയും റൊഹ്മാനും വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പൊതുവേദിയില്‍ ഇരുവരും ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

read also: ‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കി കെആർജി സ്റ്റുഡിയോസ്

‘അവള്‍ എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും. അവള്‍ക്കൊപ്പമുള്ള ജീവിതം തന്നെ പഠിക്കാനുള്ളതാണ്. അവള്‍ ചുറ്റും എറിയുന്ന പ്രചോദനത്തിന്റെ അളവ് നിങ്ങള്‍ക്ക് ശരിക്കും ഉള്‍ക്കൊള്ളാൻ കഴിയില്ല, നിങ്ങള്‍ അവളുടെ ചുറ്റും ഉണ്ടായിരിക്കണം. ഇത് ഇൻസ്റ്റാഗ്രാമിലെ പോലെയല്ല, അവള്‍ക്ക് ചുറ്റും ഉണ്ട്, നിങ്ങള്‍ അവളുടെ സാന്നിധ്യത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാമെന്ന് തോന്നും’.- റൊഹ്മാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button