
കാസർഗോഡ്: മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി. ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തിയ ഇയാളെ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments