KeralaLatest NewsNews

മന്ത്രിമാരെയും വകുപ്പുകളെയും കുറ്റപ്പെടുത്തുന്നതിന് മുൻപ് ഒരു ചോദ്യം: വൈറലായി ആർജെ നീനുവിന്റെ പോസ്റ്റ്

പൈസ കൊടുത്ത് നമ്മൾ പോകുന്ന ജലയാത്രയിൽ Life jacket ചോദിച്ച് വാങ്ങുക

താനൂർ ബോട്ട് അപകടത്തിൽ 22 പേർ മരണപ്പെട്ട സംഭവത്തിൽ മന്ത്രിമാരെയും വകുപ്പുകളെയും കുറ്റപ്പെടുത്തുന്നതിന് മുൻപ് ലൈഫ് ജാക്കറ്റ് ധരിക്കാത്ത യാത്രക്കാരെക്കുറിച്ച് ഓർക്കണമെന്ന് ആർജെ നീനു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നീനുവിന്റെ വിമർശനം.

read also: ഇതാണ് കേരള സ്റ്റോറി, പരാതി തന്നിട്ടും അനങ്ങാത്ത അധികാരികൾ: കുറിപ്പ്

കുറിപ്പ്

മന്ത്രിമാരെയും വകുപ്പുകളെയും കുറ്റപ്പെടുത്തുന്നതിന് മുൻപ് ഒരു ചോദ്യം. Life Jacket ഇട്ട് സുരക്ഷിതമായി ബോട്ടിൽ കയറുക എന്നത് പ്രാഥമികമായി ആരുടെ ഉത്തരവാദിത്വമാണ്? പൈസ കൊടുത്ത് നമ്മൾ പോകുന്ന ജലയാത്രയിൽ Life jacket ചോദിച്ച് വാങ്ങുക. ഇല്ലെങ്കിൽ പണം തിരികെ വാങ്ങുക. യാത്ര വേണ്ടെന്ന് വയ്ക്കുക. നീന്തൽ അറിയാമോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. നമ്മുടെ സുരക്ഷക്ക് വേണ്ടി എന്തൊക്കെ boat ൽ ഉണ്ട് എന്ന് നമ്മൾ തന്നെ ആദ്യം ഉറപ്പ് വരുത്തുക. We must raise the voice first. We are the tourists. Tourist spot കളിൽ വെളിച്ചം തരുന്നില്ല പിന്നെയാ Life Jacket.

shortlink

Related Articles

Post Your Comments

Related Articles


Back to top button