കാബൂള്‍: ഈദുല്‍ ഫിത്തറില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതിന് വിലക്കുമായി താലിബാന്. പെരുന്നാള്‍ ദിവസം സ്ത്രീകള്‍ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് ബഗ്ലാന്‍, തഖര്‍, പ്രവിശ്യയിലാണ് നിയന്ത്രണങ്ങൾ താലിബാൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
read also: രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്
അടുത്തിടെ അഫ്ഗാനിസ്ഥാനിലെ ഹെറാന്‍ പ്രവിശ്യയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകളെ വിലക്കിയിരുന്നു. ഭക്ഷണശാലകളിലും പൂന്തോട്ടങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒത്തുകൂടുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നിരോധനം.
Post Your Comments