മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് വൈദികൻ അറസ്റ്റിലായത്.
Read Also: രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി
ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഊന്നുകൽ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കുകയും ചെയ്തു.
Post Your Comments