Latest NewsKeralaNews

യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളത്: വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ, ഇതൊക്കെയാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടുകയും ശിക്ഷിക്കുകയും വേണം. നിയമവാഴ്ച ഉറപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Read Also: മകനെ ജാമ്യത്തിലെടുക്കാനെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ സംഭവം : എസ്എച്ച്ഒഒയ്ക്ക് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button