KeralaLatest NewsNews

പെരിന്തൽമണ്ണയിൽ ബെെക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ തിരൂർക്കാട്ട് ആണ് ബൈക്കുകൾ കൂട്ടിയിടിച്ച് എംഇസ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി മരണപ്പെട്ടത്. അൽഫോൻസ (22) ആണ് മരിച്ചത്. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും മെഡിക്കൽ വിദ്യാർത്ഥികളാണ്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സൻ്റെ മകളാണ് അൽഫോൻസ. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button