Latest NewsNewsIndia

സ്വയം വിവാഹം കഴിച്ച്‌ 24 മണിക്കൂറിനുള്ളില്‍ വിവാഹമോചനം നേടി യുവതി 

24 മണിക്കൂറുകള്‍ മാത്രമായിരുന്നു വിവാഹത്തിന്റെ ആയുസ്

 കൊല്‍ക്കത്ത: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്  സ്വയം വിവാഹം ചെയ്ത  യുവതിയുടെ കഥയാണ്.  സ്വയം വിവാഹം കഴിച്ച്‌ 24 മണിക്കൂറിനുള്ളില്‍ വിവാഹമോചനം നേടിയിരിക്കുകയാണ്  25-കാരിയായ സോഫി മൂര്‍.

read also: യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി

  വിവാഹ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ ഇന്ന് തന്റെ വിവാഹമാണെന്നും ഞാന്‍ എന്നെ വിവാഹം കഴിച്ചു എന്ന കുറിപ്പും ഇവർ പങ്കുവെച്ചിരുന്നു. എന്നാല്‍, 24 മണിക്കൂറുകള്‍ മാത്രമായിരുന്നു വിവാഹത്തിന്റെ ആയുസ്. സ്വയം വിവാഹം കഴിച്ചു, ഇപ്പോള്‍ എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഞാന്‍ വിവാഹമോചനം നേടുകയാണ് എന്ന കുറിപ്പോടെ  ഇവര്‍ മോചനത്തെ കുറിച്ച്‌  പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button