ലക്നൗ : മദ്രസയില്‍ വച്ച് പ്രിന്‍സിപ്പലിന് യുവതിയുടെ മസാജ്. ഇതിന്റെ വീഡിയോ പുറത്ത് . ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ മദ്രസ പ്രിന്‍സിപ്പല്‍ നിസാമുദ്ദീനാണ് ഇപ്പോൾ വിവാദത്തിലായത്. മദ്രസയിലെ തന്നെ പാചകക്കാരിയായ യുവതിയാണ് ഇയാൾക്ക് മസാജ് ചെയ്ത് നല്‍കുന്നത് .
read also: വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി: രണ്ട് യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ഏകദേശം 1 മിനിറ്റ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിസാമുദ്ദീന്‍ ഒരു കട്ടിലില്‍ കിടക്കുന്നതും ലുങ്കി തുട വരെ കയറ്റി വച്ചിരിക്കുന്നതും ഒരു സ്ത്രീ ഓയില്‍ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. മസാജ് നടക്കുന്ന മുറിയിലുള്ള മൂന്നാമതൊരാള്‍ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. ഈ മദ്രസ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ മതപഠനത്തിന് പുറമെ ഐ.ടി.ഐ, തയ്യല്‍, എംബ്രോയ്ഡറി പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ, സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ തന്മയ് വിശദീകരണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് നോട്ടീസ് നല്കി
Post Your Comments