MollywoodLatest NewsKeralaNewsEntertainment

ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെട്ട് വിനീത് ശ്രീനിവാസൻ!! വീഡിയോ വൈറൽ

തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് താരത്തിന് തന്റെ കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.

ചേർത്തല: വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെടേണ്ടി വന്നിരിക്കുകയാണ് ഗായകനും നടനുമായ വിനീത് ശ്രീനിവാസന്. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് താരത്തിന് തന്റെ കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

read also: പുതിയ സിനിമ നട്ടുച്ചയ്ക്ക് പ്രഖ്യാപനവുമായി ഒമർ ലുലു

ക്ഷേത്ര ഉത്സവത്തിന്റെ സമാപനത്തോട് അണുബന്ധിച്ചായിരുന്നു വിനീതിന്റെ ഗാനമേള ഉണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഓടി കാറിൽ കയറേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button