KeralaLatest NewsNews

നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല, ന്യായികരിച്ച് പി. പ്രസാദ്

തിരുവനന്തപുരം: നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ വരുമാന മാർഗം കണ്ടെത്തണം. പറ്റുന്ന രീതിയിൽ ധനം സമാഹരിച്ച് നല്ല പ്രവർത്തനം നടത്തണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ഉൾപ്പെടെ ബഹുജന സംഘടനകൾ അവരുടെ അഭിപ്രായം പറയും. ഇന്ധന വില വർധനയുടെ പ്രശ്നം ഉണ്ടാകും അത് പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button