Latest NewsNewsIndia

വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം

നവംബര്‍ 30ന് വൈകുന്നേരം സൈക്കിളില്‍ പോകുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു

മുംബൈ: റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്‍മദ് – ദൗണ്ട് റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് നാലാം ക്ലാസുകാരനായ ലോകേഷ് സുനില്‍ സോനവാനെ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

read also:   എന്തിനാണ് കേരളത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും രണ്ടു അദ്ധ്യക്ഷന്‍മാര്‍ ? മുഹമ്മദ് റിയാസ്

നവംബര്‍ 30ന് വൈകുന്നേരം സൈക്കിളില്‍ പോകുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ വലതുകൈയും ചെറുവിരലും അറ്റുപോയിരുന്നു. മുഖത്ത് പോറലുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button