Latest NewsNewsLife StyleHealth & Fitness

പച്ചമുളകിന്റെ ഈ ​ഗുണം അറിയാമോ?

ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളകുപൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read Also : വള്ളം മറിഞ്ഞ്​ പൊന്മുടി അണക്കെട്ടിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് കണ്ണിനും ചർമ്മത്തിനും വളരെ നല്ലതാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു. എന്നാൽ, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button