KeralaLatest NewsNews

വയനാട്ടില്‍ പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അമ്പലവയൽ എ.എസ്.ഐക്ക് സസ്‍പെന്‍ഷന്‍

വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പോലീസിനെതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എ.എസ്.ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു.

പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡി.ഐ.ജി രാഹുൽ ആര്‍ നായർ സസ്പെൻഷൻ ഉത്തരവ് ഇട്ടു.

നടപടി വയനാട് എസ്‍.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button