Latest NewsKeralaNews

പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: മൂന്ന് അറസ്റ്റിൽ

അസം: അസമിൽ പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് അറസ്റ്റിൽ.

സ്കൂളിൽ നിന്നും മടങ്ങും വഴിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഗോൾപാറ ജില്ലയിലെ അഗിയയിലാണ് സംഭവം. മാമൂദ് ആലം, അക്കാസ് അലി, അസിബുൾ ഹോക്ക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്‌. ഒക്‌ടോബർ ഒന്നിനാണ് സംഭവം നടന്നത്. ഒക്‌ടോബർ 3 ന് ഇരയുടെ കുടുംബം പരാതി നൽകിയെന്നും ഉടൻ നടപടി എടുത്തെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button