തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2242 പേരെ ചെയ്തുവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു.
വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 25, 68
തിരുവനന്തപുരം റൂറൽ – 25, 160
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറൽ – 15, 156
പത്തനംതിട്ട -18, 138
ആലപ്പുഴ – 16, 124
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 74
എറണാകുളം റൂറൽ – 17, 47
തൃശൂർ സിറ്റി – 12, 19
തൃശൂർ റൂറൽ – 25, 44
പാലക്കാട് – 7, 89
മലപ്പുറം – 34, 207
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറൽ – 29, 95
വയനാട് – 7, 115
കണ്ണൂർ സിറ്റി – 26, 83
കണ്ണൂർ റൂറൽ – 9, 26
കാസർഗോഡ് – 6, 61
Read Also: പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം ആലീസ്: വീഡിയോ
Post Your Comments